9 Mar 2015

101 weddings Copy From World Hit Movie Shawshank Redemption

വളരെ വൈകിയാണ് 101വെഡ്ഡിങ്ങ്സ് കണ്ടത്...ഷാഫിയുടെ പടമാണെന്ന് കണ്ട സിനിമ ശാഫിയുടെത് തന്നെയാണോ എന്ന് ഉറപ്പിക്കാൻ നെറ്റിൽ കുറെ സെർച്ച്‌ ചെയ്തു...തൊമ്മനും മക്കളും,കല്യാണ രാമനും,മായാവിയും ചെയ്ത ഷാഫി തന്റെ കരിയറിലെ മൂന്നാമത്തെ മോശം സിനിമ എന്ന പദവി 101വെഡ്ഡിങ്സിനു കൊടുത്തു.
മോഷം സിനിമയായിരുന്നെങ്കിലും ക്ലൈമാക്സ് എന്നെ ഞെട്ടിച്ചു,സിനിമ കഴിഞ്ഞയുടാൻ വേഗം ഇംഗ്ലീഷ് ഫോൽടെരിലെക് പോയി shawshank redemption എടുത്തു,അതെ അതെ ക്ലൈമാക്സ് തന്നെ,ലോകത്തെ ഏറ്റവും കൂടുതൽ ഓടിയ സിനിമകളിൽ ഒന്നായ shawshank redemptionന്റെ ക്ലൈമാക്സ് ആണ് 101നു ഉപയോഗിച്ചിരിക്കുന്നത്.ശാഫിയോടുള്ള ഇഷ്ടം വീണ്ടും വീണ്ടും കുറഞ്ഞു താങ്കളെന്തിനു ഇത് ചെയ്തു,ബ്ലോക്ബുസ്റെർ,സൂപർ ഹിറ്റ്‌ സിനിമകൾ മാത്രം സമ്മാനിച്ച താങ്കൾ മറ്റൊരു സിനിമയുടെ ക്ലൈമാക്സ് കൊപിയടിച്ചു എന്നോർക്കുമ്പോൾ മറ്റെല്ലാ സിനിമ ലൊവെർസിന്റെ പോലെ ഞാനും സങ്കടപ്പെടുന്നു.
www.kampiliputhappu.blogspot.com