5 Mar 2015

OK Kanmani grossing 2million peoples in youtube

വിജയം കൊയ്യാൻ ദുൽക്കർ വീണ്ടും 

ഓ കാതൽ കണ്മണി 
മണിരത്നം-ദുൽക്കർ-നിത്യ ടീമിന്റെ ഓക്കേ കണ്മണി യൂടൂബിൽ വൈറൽ ആകുന്നു.സിനിമയുടെ ആദ്യ ട്രൈലെർ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ 2മില്യണ്‍ഇലധികം ആളുകൾ കണ്ടു കഴിഞ്ഞു.എ.ആർ റഹ്മാൻ സംഗീതം നൽകുന്ന സിനിമ ഏപ്രിൽ14നു തിയറ്റരുകളിൽ എത്തും.സിനിമയുടെ സൊങ്ങ് ഉടൻ തന്നെ പുറത്തിറങ്ങും എന്ന വാർത്ത തൊട്ടു മുൻപ് പ്രത്യക്ഷപ്പെട്ട ഓക്കേ കണ്മണിയുടെ ഫെയ്സ്ബുക്ക്‌ സ്ടാടുസ് ചൂണ്ടി കാണിക്കുന്നു "Experience the magic of A.R. Rahman in the music of ‪#‎OKKanmani‬! Coming to you mid March. ‪#‎OKKmusic‬ ‪#‎ARR‬" എന്നതായിരുന്നു സ്ടാടുസ്.ദുൽക്കർ എന്ന നടന്റെയും ഓക്കേ കണ്മണി എന്ന സിനിമയുടെയും ഉജ്ജ്വലമായ വിജയം ഇത് കാണിച്ചു തരുന്നു.എന്തായാലും സിനിമ ഒരു സൂപർ ഹിറ്റ്‌ ആകട്ടെ എന്ന് പ്രാര്തിച്ചു കൊണ്ട് കമ്പിളിപുതപ്പ്. 


www.kampiliputhappu.blogspot.com



No comments: