28 Mar 2015

Ennum Eppozhum Review by Shamsu

ഇന്നാണു എന്നും എപ്പോഴും കണ്ടതു.കുടുംബ ചിത്രം എന്ന രീതിയിലാണു കണ്ടതു,സിനിമ കുടുംബ ചിത്രം തന്നെ പക്ഷേ ഒരല്പം പ്രണയവും കടന്നു എന്നു മാത്രം.ഒരു കണക്കിൽ പറഞ്ഞാൽ ഇതും ഒരു ഇന്ദ്യൻ പ്രണയ കഥ തന്നെ.
എന്നും എപ്പോഴും പോസ്റ്റർ 
വിനീതൻ പിള്ള സോറി അങ്ങനെ വിളിക്കുന്നതു പുള്ളിക്കാരനു ഇഷ്ടമല്ല വിനീത് എൻ പിള്ള എന്ന ഒരു മാധ്യമ പ്രവർതകനും തന്റെ ജൊലിയുടെ ഭാഗമായി അയാൾ കണ്ടു മുട്ടുന്ന ദീപ എന്ന വക്കീലിന്റെയും കഥയാണു എന്നും എപ്പോഴും.പിന്നീടു ദീപക്കു വരുന്ന എല്ലാ പ്രശ്നങ്ങളിലും വിനീതന്റെ പങ്കുണ്ട്.ദീപയായി മഞ്ചു വാരിയരാണു അഭിനയിച്ചിരിക്കുന്നത്.വർഷങ്ങൾകു ശേഷം മോഹൻലാൽ മഞ്ചു കൂട്ടുകെട്ടിൽ പിരക്കുന്ന സിനിമ എന്നതു തന്നെയാണു സിനിമയെ പ്രധാനമായും പ്രെക്ഷകരിലെക്കു സിനിമയെ ആകർഷിക്കുന്നതു.മഞ്ചുവിനെ കൂടാതെ രീനു മാത്യൂസ്,ലെന തുടങ്ങിയവരും സിനിമയിൽ പ്രതാന വെഷങ്ങളിൽ എത്തുന്നു.ഹാസ്യം വർകൗട്ട് ചെയ്തില്ലെങ്കിലും തനിക്കു കിട്ടിയ കരിയാച്ചൻ എന്ന അയല്പക്കക്കാരന്റെ വേഷം ഇന്നസെന്റ് മനോഹരമാക്കി.വില്ലനാകുമെന്നു കരുതിയ രഞ്ചി പണിക്കർ പിന്നീട് തിയ്യട്ടരുകളിൽ ചിരിയുടെ മാലപ്പടക്കമാണു നിറച്ചതു.
പഴയ രീതിയിൽ നിന്നും ഒട്ടും മാരിയിട്ടില്ല സത്യൻ അന്തിക്കാട്.
ഒരു കുടുംബത്തിൽ ഇരുന്നു കാണാൻ പറ്റുന്ന സിനിമ തന്നെയാണു എന്നും എപ്പോഴും.

ഷോപ്പിങ്ങും മറ്റും ജീവിത ലക്ഷ്യമായി കാണുന്ന മലയാളി പെന്നുങ്ങളെയും വിദേഷത്തു പടിച്ചു അവരുറ്റെ രീതികൾ ഇന്ദിയയിലെക്കു പകർത്തുന്ന മലയാളികളെയും സിനിമ പ്രതിപാതിക്കുന്നു.മാധ്യമപ്പ്രവർതകനായി ആണു മോഹൻലാൽ സിനിമയിൽ വരുന്നു എങ്ങിലും സിനിമയിൽ ഇതു ഒരു രീതിയിലും ചർച്ച ചെയ്യപ്പെറ്റുന്നില്ല.പുതിയ ലോക ദാമ്പത്ത്യ ജീവിതത്തിലെ എടുത്തു ചാട്ടങ്ങളും സിനിമ തുറന്നു കാണിക്കുന്നു.അനാവശ്യ മദ്യ രങ്കങ്ങളും തെറി വിലികളും സിനിമയിലില്ല എന്നതു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല എന്നറിയാം.തീർച്ചയായിട്ടും എന്നും എപ്പൊഴും ഒരു 100%കുടുംബ ചിത്ത്രമാണു.അടുത്ത സിനിമയിനി വടക്കൻ സെല്ഫിയാണു ഇതു വരെ കാണാൻ പട്ടിയിട്ടില്ല,തീർച്ചയായും സെല്ഫിയുടെ വിശെഷവുമായി കമ്പിളിപുതപ്പു വരുന്നതാണു.Stay tuned kampiliputhappu

www.kampiliputhappu.blogspot.com

26 Mar 2015

Short Film Completed #Rocking With Guys

കാണാൻ പൊകുന്ന പൂരം പറഞ്ഞറിയിക്കരുതു എന്നാണു വെപ്പ്,എങ്കിലും ഈ പൂരം പരഞ്ഞു തീർക്കാതെ വയ്യ.പറഞ്ഞു വരുന്നതു മട്ടൊന്നിനെയും പറ്റിയല്ല നാളെ തിയ്യറ്ററുകളിൽ വിജയക്കൊടി പറത്താൻ വരുന്ന രണ്ടു സിനിമകളെ പറ്റിയാണു.അതെ ഏറേ കാലത്തെ കാത്തിരിപ്പിനു ശെഷം നാളെ വടക്കൻ സെല്ഫിയും എന്നും എപ്പൊഴും റിലീസ് ചെയ്യുകയാണു.വർഷങ്ങൾക്കു ശെഷം ഒരു നല്ല മോഹൻ ലാൽ ചിത്രം തിയ്യട്ടറുകളിൽ എത്തുന്നു,മഞ്ചു വാരിയർ മൊഹൻലാൽ കൂട്ടുകെട്ടിലെ നാലാമത്തെ സിനിമ തുടങ്ങി നിരവധി മേന്മകളൊടെയാണു എന്നും എപ്പൊഴും തിയ്യറ്റരുകളിൽ എത്തുന്നത്.ഒരു ലാലെട്ടൻ ഫാൻ ആയതു കൊണ്ടു കമ്പിളിപുതപ്പിൽ ആദ്യമെത്തുന്നതു എന്നും എപ്പൊഴിന്റെയും റിവ്യു ആയിരിക്കുമെന്ന്തു തീർച്ച.നാളെ ഇരങ്ങുന്ന രണ്ടു സിനിമകൾകും വിജയം നേർന്നു കൊണ്ടു.
കമ്പിളിപുതപ്പ്.  

www.kampiliputhappu.blogspot.com

24 Mar 2015

Oru vadakkan selfie-releasing on 27 march

കൈക്കോട്ടു കാണാത്തവരുടെ കഥയുമായി ഒരു വടക്കൻ സെല്ഫി ഈ ആഴ്ച്ച പൊസ്റ്റിടുകയാണു.......ലൈക് ചെയ്യാൻ നിങ്ങളെല്ലാവരുമുണ്ടാവില്ലെ...

www.kampiliputhappu.blogspot.com

23 Mar 2015

Post a Review and get a free ticket

Post a review about 100 days of love or yoo too brutus and win a free ticket of ennum eppozhum or oru vadakkan selfie

Terms and Conditions
  1. You can send post on our "Post Review and get Free Ticket" page or FB status Or Our twiter "@kampiliputhappu".
  2. Offer started from 23 march 7pm till 25 march 7pm
  3. the tickets from bookmyshow
  4. offer only for kochi and trivandrum
  5. the venue and date you can proceed
  6. when you submit a review our team call you
  7. we shows your post in our blog 
  8. The review do not copy from any other sites
  9. we can delete your request when the you overcome the T&C without further assistance
  10. only a person can win a ticket
  11. post 100 days of love or yoo too brutus review.
  12. You can get the ticket from 27th march and till april4th

100 Days of Love-Review

കമല്‍ ചിത്രങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. അതുതന്നെയാണ് മലയാളത്തിലെ എല്ലാ പ്രണയസിനിമകളുടെയും അളവുകോലും. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡെയ്സ് ഓഫ് ലവ് ഒരു മികച്ച പ്രണയസിനിമയാണോ എന്ന്, അല്ലെങ്കില്‍ ഒരു മികച്ച സിനിമയാണോ എന്ന് താരതമ്യപ്പെടുത്തിനോക്കേണ്ടത് കമല്‍ സംവിധാനം ചെയ്ത സിനിമകളോടാണ്. ഈ പുഴയും കടന്നിനോട്, ഗസലിനോട്, നിറത്തോട്, മേഘമല്‍ഹാറിനോട്. എന്നാല്‍ ജെനൂസ് മുഹമ്മദിന്‍റെ ആദ്യ സിനിമ തന്‍റെ പിതാവിന്‍റെ ഒരു സിനിമയുടെയും സമീപത്തുപോലും നില്‍ക്കാന്‍ യോഗ്യമല്ല. തിരക്കഥയിലും സംവിധാനത്തിലും അമ്പേ പരാജയപ്പെട്ട ഒരു ശ്രമാണ് ദുല്‍ക്കര്‍ - ജോഡിയുടെ 100 ഡെയ്സ് ഓഫ് ലവ്.
 
മലയാള സിനിമയുടെ വില്ലന്‍‌മുഖമായിരുന്നു ബാലന്‍ കെ നായര്‍. ഈ സിനിമയിലെ നായകന്‍റെ പേരും അതുതന്നെയാണ്. നായികയുടെ പേര് ഷീല. നായികയെ ആദ്യകാഴ്ചയില്‍ തന്നെ പ്രണയിച്ചുപോകുകയും പിന്നെ ആ പ്രണയം യാഥാര്‍ത്ഥ്യമാക്കിയെടുക്കാനുള്ള ശ്രമവുമൊക്കെയാണ് ചിത്രത്തിന്‍റെ കഥ. ലോകത്തിലെ ഒട്ടുമിക്ക പ്രണയകഥകളും ഈ രീതിയില്‍ത്തന്നെയൊക്കെയാണ്. എന്നാല്‍ അത് അവതരിപ്പിക്കുന്ന രീതിയിലാണ് വ്യത്യസ്തത. എന്തായാലും 100 ഡെയ്സ് ഓഫ് ലവ് യാതൊരു വ്യത്യസ്തതയും കാട്ടുന്നില്ലെന്ന് മാത്രമല്ല, പ്രേക്ഷകന് പ്രവചിക്കാവുന്ന വഴികളിലൂടെയൊക്കെ സഞ്ചരിച്ച് എല്ലാ പ്രണയകഥകളും അവസാനിക്കുന്ന കേന്ദ്രത്തിലെത്തി നില്‍ക്കുകയും ചെയ്യുന്നു.
പുതുമയുള്ള പ്രണയകഥകള്‍ പറഞ്ഞ കമലിന്‍റെ ക്രാഫ്റ്റ് ഒരു ഘട്ടത്തില്‍ പോലും ജെനൂസ് മുഹമ്മദ് പ്രകടിപ്പിക്കുന്നില്ല. വിരസമായ ആദ്യപകുതിയാണ് ചിത്രത്തില്‍ നിന്ന് പ്രേക്ഷകരെ അകറ്റുന്നത്. രണ്ടാം പകുതിയില്‍ അതിന് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുമെങ്കിലും അതുണ്ടാവുന്നില്ല. ഇതിനിടയില്‍ പ്രേക്ഷകര്‍ക്ക് കുറച്ചെങ്കിലും സമാധാനം അഭിനേതാക്കളുടെ പ്രകടനമാണ്. ഒന്നാന്തരം അഭിനയം കാഴ്ചവച്ചിട്ടുണ്ട് ദുല്‍ക്കറും നിത്യയും ശേഖര്‍ മേനോനും (പറഞ്ഞില്ലല്ലോ, ശേഖര്‍ മേനോന് ‘ഉമ്മര്‍’ എന്നാണ് പേര്).
 
ഗോവിന്ദ് മേനോനോന്‍റെ സംഗീതമോ ഗാനചിത്രീകരണമോ നമ്മളെ വശീകരിക്കുന്നില്ല. എന്നാല്‍ സിനിമയുടെ ഛായാഗ്രഹണം ഗംഭീരമാണ്. പടത്തിന്‍റെ ഇഴച്ചില്‍ അധികം ബാധിക്കാത്തത് പ്രദീഷ് വര്‍മയുടെ മികച്ച വിഷ്വലുകള്‍കൊണ്ടുതന്നെയാണ്.
 
ആദ്യചിത്രം ഇം‌പ്രസ് ചെയ്യിക്കുന്നില്ലെങ്കിലും ജെനൂസ് മുഹമ്മദില്‍ ഒരു നല്ല സംവിധായകന്‍ ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്ന ചില ദൃശ്യങ്ങളെങ്കിലുമുണ്ട്. ഭാവിയില്‍ കമലിനെപ്പോലെ ഒരു മികച്ച ചലച്ചിത്രകാരനായി വളരാന്‍ ജെനൂസിന് കഴിയട്ടെ എന്നാശംസിക്കാം.

റേറ്റിംഗ്: 3/5

www.kampiliputhappu.blogspot.com

22 Mar 2015

100 Days Of Love

നമ്മുടെ ദുല്ക്കർ ചെട്ടന്റെ 100 ഡെയ്സ് ഓഫ് ലൗവ് തിയ്യട്ടറുകലിൾ നിരഞ്ഞ സദസ്സൊടെ ഓടികൊണ്ടിരിക്കുകയാണല്ലൊ.എന്തു ചെയ്യാനാ കമ്പിളിപുതപ്പിനു പടം കാണാൻ പട്ടിയില്ല കാരണം മറ്റൊന്നുമല്ല നുമ്മടെ നാട്ടിലെ ഒരു വ്രുതികെട്ട ഒരു സിസ്റ്റെം ഉണ്ടല്ലൊ അതു തന്നെ(പരീക്ഷ ആണു ഉദ്ദേഷിച്ചതു)പരീക്ഷ കാരണം പടം കാണാൻ പറ്റിയില്ല.നല്ല രസമുള്ള സിനിമയാണെന്നും ക്ലൈമാക്സ് വ്യറ്റ്യസ്തമണെന്നും ഒക്കെ കൂട്ടുകാർ പരയുന്നുണ്ട്.എങ്കിലും എല്ലാ പ്രണയ സിനിമകളിലും ഉള്ള പൊലെ ആണൊ എന്നരിയാൻ ഒരു ആഗ്രഹം.കണ്ടവരാരെങ്കിലുമുണ്ടെങ്കിൽ ദയവായി അറിയിക്കു.
കമ്പിളിപുതപ്പ്.

www.kampiliputhappu.blogspot.com

36 vayadhinile treaser

വർഷങ്ങല്കൂ ശെഷം മഞ്ചു വാരിയർ സിനിമയിലെക്കു വന്ന സിനിമയായിരുന്നു റോഷൻ അണ്ട്രൂസിന്റെ ഹൗവ് ഓൾഡ് ആർ യു എന്ന മലയളം ചിത്രം.സിനിമ തിയ്യട്ടരുകളിൽ വിജയം കൊണ്ടു എന്നതിലുപരി നിരവധി സ്ത്രീകൾക്കു സിനിമ വളരെ പ്രജോധനമായി എന്നു വേണം പറയാൻ.വീണ്ടും നിരുപമ രജീവ് വരികയാണു എന്നാൽ ഇത്തവണ മലയാളത്തിലല്ല മഞ്ചുവുമല്ല ഹിറ്റുകൾ മാത്രം സമ്മാനിച്ച തമിഴ് നടി ജ്യൊതികയാണു നായിക.
സൂര്യ നിർമിക്കുന്ന ചിത്രത്തിനു റോഷൻ തന്നെയാണു സംവിധാനം നിർവഹിക്കുന്നതു.സിനിമയുടെ ആദ്യ റ്റ്രീസർ പുറത്തിറങ്ങി നാലു ദിവസം കൊണ്ടു 4 ലക്ഷത്തിലതികം ആലുകലാണു റ്റ്രീസെർ കണ്ടതു.ചിത്രത്തിൽ ജ്യൊതികയുടെ ഭർത്താവായി റഹ്മാൻ അഭിനയിക്കും.
കമ്പിളിപുതപ്പു.
Watch Treaser

20 Mar 2015

ROMANCE RETURNS:100 Days Of Love Review

മഴയ്ക്കും പ്രണയത്തിനും പണ്ടുമുതലേ പറഞ്ഞുവച്ച ഒരു ബന്ധമുണ്ട്. രാത്രിമഴയില്‍ കുളിച്ചു നില്‍ക്കുന്ന അവളെ കണ്ടാല്‍ പ്രണയിച്ചു പോകാത്തവന്‍ ആരാണ്. പക്ഷെ ഇവിടെ രാത്രി മഴയില്‍ കളിക്കുന്നില്ല. രാത്രിയും മഴയും നായികയുമുണ്ട്. ആ ഒരന്തരീക്ഷത്തില്‍,
അവളെ കണ്ടാല്‍ പ്രണയിച്ചു പോകും. ആ പ്രണയത്തിന്റെ നൂറ് ദിവസമാണ് ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡെയ്‌സ് ഓഫ് ലവ്. ചിത്രം റിലീസ് ചെയ്ത് പ്രേക്ഷകാഭിപ്രായം വന്നു തുടങ്ങുമ്പോള്‍ ലഭിയ്ക്കുന്നത്, ഇതൊരു സമ്പൂര്‍ണ പ്രണയ ചിത്രമാണെന്നാണ്. ജാനൂസിന്റെ കന്നി സംരംഭവും, ദുല്‍ഖറിന്റെയും നിത്യയുെടയും അഭിനയവും, ഛായാഗ്രഹണവും പാട്ടുമെല്ലാം വല്ലാത്തൊരു പ്രണായനുഭവം പ്രേക്ഷകന് നല്‍കുന്നു. പ്രണയത്തിന് എന്നും ഒരേ ഭാഷയാണ്. അത് അല്പം വ്യത്യാസം വരുത്തി പറയുമ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നത്, അല്ലെങ്കില്‍ അടയാളപ്പെടുത്തപ്പെടുന്നത്. ബാംഗ്ലൂരില്‍ ഒരു ദേശീയ പത്രത്തിന്റെ കോളമിസ്റ്റായി ജോലി ചെയ്യുന്ന ചെറുപ്പക്കാരന്‍. ഉമ്മര്‍ എന്ന സുഹൃത്തിനൊപ്പമാണ് അയാള്‍ കഴിയുന്നത്.അവിചാരിതമായില്‍ ടാക്‌സിയില്‍ കണ്ടുമുട്ടുന്ന നായികയില്‍ നിന്നും അവിടെ നിന്ന് കളഞ്ഞു കിട്ടുന്ന ക്യാമറയില്‍ നിന്നുമാണ് ഈ പ്രണയ കഥയുടെ തുടക്കം. നല്ല മഴയുള്ള ഒരു രാത്രി. അവളുടെ ചിരിയില്‍ അവന്‍ വീണുപോയി. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലെ. അതു തന്നെ. ഉമ്മറിന്റെ സഹായത്തോടെ പിന്നെ അവളാരാണെന്നുള്ള അന്വേഷണമാണ് ബാക്കി കഥ. വളരെ മനോഹരമായി തന്റെ ആദ്യ ചിത്രം ജാനൂസ് മുഹമ്മദ് അവതരിപ്പിച്ചു. ജീവിതത്തില്‍ നിന്നും എടുത്ത ഏടുകളായതുകൊണ്ടാവാം, ആ പ്രണയകഥയ്ക്ക് ഒരു ജീവനുണ്ടായിരുന്നു. ദൃശ്യ സമ്പന്നമാണ് ചിത്രം. പ്രണയത്തിന്റെ ഒരു ദൃശ്യവിരുന്ന് എന്ന തലത്തിലും നാളെ സിനിമ കുറിക്കപ്പെട്ടേക്കാം. തൈക്കുടം ബ്രിഡ്ജിലൂടെ ശ്രദ്ധിക്കപ്പെട്ട ഗോവിന്ദ് മേനോന്റെ സംഗീതവും ഈ പ്രണയത്തിന്റെ പ്ലസ് മാര്‍ക്കാണ്

FilmiBeat
Rating:3.8/5
www.kampiliputhappu.blogspot.com