28 Mar 2015

Ennum Eppozhum Review by Shamsu

ഇന്നാണു എന്നും എപ്പോഴും കണ്ടതു.കുടുംബ ചിത്രം എന്ന രീതിയിലാണു കണ്ടതു,സിനിമ കുടുംബ ചിത്രം തന്നെ പക്ഷേ ഒരല്പം പ്രണയവും കടന്നു എന്നു മാത്രം.ഒരു കണക്കിൽ പറഞ്ഞാൽ ഇതും ഒരു ഇന്ദ്യൻ പ്രണയ കഥ തന്നെ.
എന്നും എപ്പോഴും പോസ്റ്റർ 
വിനീതൻ പിള്ള സോറി അങ്ങനെ വിളിക്കുന്നതു പുള്ളിക്കാരനു ഇഷ്ടമല്ല വിനീത് എൻ പിള്ള എന്ന ഒരു മാധ്യമ പ്രവർതകനും തന്റെ ജൊലിയുടെ ഭാഗമായി അയാൾ കണ്ടു മുട്ടുന്ന ദീപ എന്ന വക്കീലിന്റെയും കഥയാണു എന്നും എപ്പോഴും.പിന്നീടു ദീപക്കു വരുന്ന എല്ലാ പ്രശ്നങ്ങളിലും വിനീതന്റെ പങ്കുണ്ട്.ദീപയായി മഞ്ചു വാരിയരാണു അഭിനയിച്ചിരിക്കുന്നത്.വർഷങ്ങൾകു ശേഷം മോഹൻലാൽ മഞ്ചു കൂട്ടുകെട്ടിൽ പിരക്കുന്ന സിനിമ എന്നതു തന്നെയാണു സിനിമയെ പ്രധാനമായും പ്രെക്ഷകരിലെക്കു സിനിമയെ ആകർഷിക്കുന്നതു.മഞ്ചുവിനെ കൂടാതെ രീനു മാത്യൂസ്,ലെന തുടങ്ങിയവരും സിനിമയിൽ പ്രതാന വെഷങ്ങളിൽ എത്തുന്നു.ഹാസ്യം വർകൗട്ട് ചെയ്തില്ലെങ്കിലും തനിക്കു കിട്ടിയ കരിയാച്ചൻ എന്ന അയല്പക്കക്കാരന്റെ വേഷം ഇന്നസെന്റ് മനോഹരമാക്കി.വില്ലനാകുമെന്നു കരുതിയ രഞ്ചി പണിക്കർ പിന്നീട് തിയ്യട്ടരുകളിൽ ചിരിയുടെ മാലപ്പടക്കമാണു നിറച്ചതു.
പഴയ രീതിയിൽ നിന്നും ഒട്ടും മാരിയിട്ടില്ല സത്യൻ അന്തിക്കാട്.
ഒരു കുടുംബത്തിൽ ഇരുന്നു കാണാൻ പറ്റുന്ന സിനിമ തന്നെയാണു എന്നും എപ്പോഴും.

ഷോപ്പിങ്ങും മറ്റും ജീവിത ലക്ഷ്യമായി കാണുന്ന മലയാളി പെന്നുങ്ങളെയും വിദേഷത്തു പടിച്ചു അവരുറ്റെ രീതികൾ ഇന്ദിയയിലെക്കു പകർത്തുന്ന മലയാളികളെയും സിനിമ പ്രതിപാതിക്കുന്നു.മാധ്യമപ്പ്രവർതകനായി ആണു മോഹൻലാൽ സിനിമയിൽ വരുന്നു എങ്ങിലും സിനിമയിൽ ഇതു ഒരു രീതിയിലും ചർച്ച ചെയ്യപ്പെറ്റുന്നില്ല.പുതിയ ലോക ദാമ്പത്ത്യ ജീവിതത്തിലെ എടുത്തു ചാട്ടങ്ങളും സിനിമ തുറന്നു കാണിക്കുന്നു.അനാവശ്യ മദ്യ രങ്കങ്ങളും തെറി വിലികളും സിനിമയിലില്ല എന്നതു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല എന്നറിയാം.തീർച്ചയായിട്ടും എന്നും എപ്പൊഴും ഒരു 100%കുടുംബ ചിത്ത്രമാണു.അടുത്ത സിനിമയിനി വടക്കൻ സെല്ഫിയാണു ഇതു വരെ കാണാൻ പട്ടിയിട്ടില്ല,തീർച്ചയായും സെല്ഫിയുടെ വിശെഷവുമായി കമ്പിളിപുതപ്പു വരുന്നതാണു.Stay tuned kampiliputhappu

www.kampiliputhappu.blogspot.com