3 Mar 2015

Rudram Devi Trailer Out

രുദ്രം ദേവി ട്രയലെർ പുറത്തിറങ്ങി 

അല്ലു അർജുൻ-അനുഷ്ക ഷെട്ടി-ഗുണശേഖർ സിനിമയായ രുദ്രം ദേവിയുടെ ട്രൈലെർ പുറത്തിറങ്ങി.വെറും മൂന്നു ദിവസം കൊണ്ട് 11ലക്ഷത്തിലധികം ആളുകളാണ് ട്രൈലെർ കണ്ടു
കഴിഞ്ഞത് .മണിരത്നം-ദുൽക്കർ ടീമിന്റെ ഓക്കേ കണ്മണിയുടെ ട്ട്രയലരും യൂ റൂബിൾ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.50കോടി മുതൽ മുടക്കിൽ ഗുണശേഖർ നിര്മിക്കുന്ന സിനിമയിൽ നിത്യ മേനോൻ,കാതറിൻ തെരേസ,പ്രകാശ് രാജ് തുടങ്ങിയവരും അഭിനയിക്കുന്നു.ചിത്രം മാർച്ച്‌ 27നു തിയേറ്റർകളിൽ എത്തും.

www.kampiliputhappu.blogspot.com










No comments: