4 Mar 2015

100 Days Of Love trailer

100 Days Of LOve ട്രൈലെർ പുറത്തിറങ്ങി 

ദുൽക്കർ-നിത്യാ മേനോൻ താര ജോടികളുടെ സിനിമയായ 100 Days Of Loveന്റെ ട്രൈലെർ
പുറത്തിറങ്ങി.ദുൽക്കർ-നിത്യാമണിരത്നം ടീമിന്റെ തമിൾ ചിത്രം ഓക്കേ കണ്മണിയുടെ ട്രൈലെർ നേരത്തെ തന്നെ യൂ ടൂബിൽ വൈറൽ ആയികൊണ്ടിരിക്കുന്ന വേളയിലാണ് 100 Days Of L oveന്റെ ട്രൈലെർ പുറത്തിറങ്ങിയത് .ചിത്രം ഹിറ്റാകുമെന്നു പ്രതീക്ഷിച്ചു കൊണ്ട് കമ്പിളിപുതപ്പ് :) 




www.kampiliputhappu.blogspot.com