4 Mar 2015

Apocalypto-I Reveal Myself

അപൊകാലിപ്റ്റൊ 

40 മില്ല്യണ്‍ ഡോള്ലെരിൽ Touchstone Pictures Icon Productions നിര്മിച്ച്  മെൽ ഗിബ്‌സൺ സംവിധാനം നിർവഹിച്ച ഒരു അമേരിക്കൻ ചലച്ചിത്രമാണ്അപ്പൊക്കാലിപ്റ്റൊ. 2006 - ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഗിബ്സണും ഫർഹദ് സഫീനിയയും ചേർന്നാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചത്.മെക്സിക്കോയിലെ യുക്കാറ്റാൻ ഉപദ്വീപിൽ മായൽ കാലഘട്ടത്തിന്റെ അന്ത്യത്തിൽ സംഭവിക്കുന്ന ഒരു കഥയായാണ് ഈ ചിത്രം. ഒരു മീസോഅമേരിക്കൻഗോത്രവർഗ്ഗക്കാരൻ തന്റെ ഗ്രാമം തകർക്കപ്പെട്ടതിനുശേഷം മനുഷ്യക്കുരുതിയെഅതിജീവിച്ച് തന്റെ ഭാര്യയെയും കുട്ടിയെയും രക്ഷിക്കേണ്ടതാണ് ഈ കഥയുടെ ഇതിവൃത്തം.
  • റൂഡി യങ്‌ബ്ലഡ് തന്റെ  കരിയറിൽ ചെയ്ത മികച്ച ചിത്രമാണ് അപോകല്യ്പ്ടോ.നിരവധി അവാർഡുകൾ ലഭിച്ച സിനിമ 12കോടി ഡോളെർ നേടിയെടുക്കാൻ കഴിഞ്ഞു..













www.kampiliputhappu.blogspot.com

No comments: