9 Mar 2015

IDI-Inspector Daood Ibrahim

ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം 

തിയ്യട്ടരുകളിൽ ഇടി മുഴക്കാൻ IDI(ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം) വരുന്നു.എന്നാൽ അഭിനയിക്കുന്ന താരങ്ങൾ ആരൊക്കെയെന്നു ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല.സിനിമയിൽ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ അഭിനയിക്കുന്നു എന്ന ഫെയ്ക്ക് ന്യൂസ്‌ പുറപ്പെട്ടിരുന്നു പിന്നീട് പ്രണവ് തന്നെ ഇക്കാര്യം പറയുകയുണ്ടായി.സാജിദ് യാഹിയ സിനിമയിൽ പ്രധാന വേഷം കൈ കാര്യം ചെയ്യുന്നു.സിനിമ സോഷ്യൽ മീഡിയകളിൽ വൻ പുബ്ലിസിടി നേടികൊണ്ടിരിക്കുന്നു.

www.kampiliputhappu.blogspot.com