Monthly Reviews

ഓരോ മാസവും ഇറങ്ങുന്ന സിനിമകളെ പറ്റിയെഴുതുന്ന പേജ് ആണിത് 


2015 ജനുവരി


വളരെ പ്രതീക്ഷയോടെയാണ് 2015 മലയാളികൾ വരവേറ്റത്,ഇന്ത്യൻ വിസ്മയമായ ഐ ആയിരുന്നു വലിയ ഹിറ്റ്‌,2015 ജനുവരിയിലെ സിനിമകൾ നമുക്ക് നോക്കാം.
പിക്കെറ്റ് 43
ടിനിടോം-ഗിന്നെസ് പക്രു  അഭിനയിച്ച ആറു വൈറൽ ആയി.ജനുവരി 23ആണ് 2015ലെ ജനുവരി സിനിമകളെ മാറ്റി മറിച്ചത്.പ്രിത്വിരാജ്,ഫഹദ് ഫാസിൽ,നിവിൻ പോളി,മോഹൻലാൽ തുടങ്ങിയവരുടെ സിനിമകളാണ് ജനുവരിയിൽ തീറെരുകളിൽ എത്തിയത്,ആകെ രണ്ടു ഹിറ്റുകൾ മാത്രമാണ് ജനുവരി നമുക്ക് സമ്മാനിച്ചത്‌,ജെയിംസ്‌ അൽബെർറ്റിന്റെ സംവിധാനത്തിൽ വന്ന മറിയം മുക്ക്‌ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയില്ല.രാജീവ്‌ നാഥ്-മോഹൻലാൽ മോഹൻലാൽ കൂട്ട്കെട്ടിന്റെ രസം പ്രെക്ഷകർക്കത്ര രാസപ്പെട്ടില്ല.മിലിയും പിക്കെറ്റ്43 യും 2014ലെ ആദ്യ ഹിറ്റിൽ ഇടം പിടിച്ചു,മേജർ രവിയുടെ പിക്കെറ്റ്43 എല്ലാവരെയും അത്ഭുതപ്പെടുത്തി എന്ന് വേണം പറയാൻ മേജർ രവിയുടെ ഏറ്റവും നല്ല സിനിമ എന്ന കമന്റുകൾ സോഷ്യൽ മീഡിയകളിൽ പ്രജരിക്കുക തന്നെ ചെയ്തു.പ്രിത്വിരാജ് എന്ന നടനെ പ്രേക്ഷകർ ഒരു തവണ കൂടി ആദരിച്ചു.രാജീവ്‌ പിള്ളയുടെ മിലി സ്ത്രീകൾക് വൻ പ്രജോദനം നല്കുന്ന ഒന്നായിരുന്നു.
www.kampiliputhappu.blogspot.com

2015 ഫെബ്രുവരി

2015 ഫെബ്രുവരിയിലെ ആദ്യ റിലീസ് ആയിരുന്നു ആട് ഒരു ഭീകര ജീവിയാണ് എന്ന ജയസൂര്യ സിനിമ അമിതമായ പ്രൊമോഷൻ തന്നെ സിനിമയോട് പ്രേക്ഷകർക് സിനിമയോടുള്ള താല്പര്യം കുറച്ചു.
കമ്പാർട്ട്മെന്റ് 
ഫഹദ് സിനിമയായ ഹരം പ്രേക്ഷകർക്ക്‌ ഹരപ്പെട്ടില്ല എന്നാൽ മമ്മൂട്ടി സിനിമ ഫയർ മാൻ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.സലിം കുമാറിന്റെ സംവിധാനത്തിൽ വന്ന കമ്പാർട്ട്മെന്റ് തീയട്ടരുകളിൽ ആളെ കൂട്ടിയില്ലെങ്കിലും സിനിമ പ്രേക്ഷകര്കിടയിൽ നല്ല സംസാരങ്ങൾ ഉയർത്താൻ കാരണമായി.2014വീണ്ടും അവര്തിക്കുകയാണോ..?

www.kampiliputhappu.blogspot.com

2015 മാർച്

ഒട്ടേറെ നല്ല സിനിമകൾ മാർച്ചിൽ വരാനിരിക്കുന്നു.മോഹൻലാൽ ചിത്രം എന്നും എപ്പോഴും,ഒരു വടക്കൻ സെല്ഫീ തുടങ്ങിയ സിനിമകൾ പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചു പറ്റിയിട്ടുണ്ട്.
www.kampiliputhappu.blogspot.com