2 Mar 2015

Mass 2nd Look Out




അവതരണ മികവും വേഷ പകര്ച്ച കൊണ്ടും എന്നും നമ്മളെ വിസ്മയിപ്പിക്കുന്ന സൂര്യ തന്റെ അടുത്ത സിനിമയും നമ്മളെ ഞെട്ടിപ്പിക്കുമെന്നു കരുതുന്നു.തൻറെ പുതിയ ചിത്രമായ മാസ്സ് എന്നാ സിനിമയുടെ 2nd ലൂകിലാണ് സൂര്യ പുതിയ വേഷപകര്ച്ചയിൽ എത്തുന്നത്‌.1st റ്റ്രീസെരും  ഞെട്ടിക്കുന്നതായിരുന്നു
Mass 2nd Look!
തമിഴിലെ മിക്ക നടന്മാരും ഒരേ ലുക്കിൽ വരുമ്പോൾ സൂര്യ എപ്പോഴും  വിസ്മയപ്പെടുത്തുന്നു തന്റെ മുൻപത്തെ സിനിമയായ അന്ജാനിലും സൂര്യ ഇത് തെളിയിച്ചിരുന്നു.തുപ്പാക്കി,തലൈവ,കത്തി എന്നി മൂന്നു സിനിമകളിൽ വിജയിയും ആരംഭം,വീരം എന്നി സിനിമകളിൽ അജിത്തും ഒരേ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത് അവരിൽ നിന്നും സൂര്യ ഏറെ വ്യത്യസ്തനാക്കുന്നു.
www.kampiliputhappu.blogspot.com

No comments: