2 Mar 2015

കരിയിലക്കാറ്റു പോലെ 1986 

പദ്മരാജൻ-ലാലേട്ടൻ-മമ്മൂക്ക ഇത് മാത്രമാണ് ഈ സിനിമ  പ്രേരിപ്പിച്ചത്.എന്നാൽ സുധക നായരുടെ കഥയും പദ്മരാജന്റെ തിരക്കഥയും,സംവിതാനാവും മറ്റൊരു സസ്പെൻസ് ത്രില്ലെർ മൂവി കൂടി എനിക്ക്  കാണിച്ചു തന്നു.മമ്മൂട്ടി,മോഹൻലാൽ,റഹ്മാൻ,ശ്രീപ്രിയ,കാർത്തിക,ജലജ തുടങ്ങിയ വൻ താരനിരയും കരിയിലക്കാറ്റു പോലെ എന്നാ എന്ന ഈ സിനിമയെ വ്യത്യസ്തമാക്കുന്നു.ജോണ്‍സൻ മാഷ് തന്നെയാണ് ഈ സിനിമക്കും സംഗീതം നല്കിയിരിക്കുന്നത്.


ഹരികൃഷ്ണൻ (മമ്മൂട്ടി)എന്നാ പ്രശസ്ത സംവിധായകന്റെ പെട്ടെന്നുള്ള കൊലപാതകം അന്വേഷിക്കാനുള്ള ചുമലത കിട്ടുന്ന അച്യുതൻ കുട്ടി (മോഹൻലാൽ)എന്നാ ഡി വൈ എസ് പി യുടെ അന്വേഷണമാണ്‌ കരിയിലക്കാറ്റു പോലെ  കാണിച്ചു തരുന്നത്.വളരെ സസ്പെൻസ് നിറഞ്ഞ ക്ല്യ്മാക്സ് ആണ് കരിയിലക്കാട്റ്റ് ഇന്റെത്.വളരെ മികച്ച ഒരു സിനിമയാണ് കരിയിലക്കാറ്റു പോലെ.
Imdb Rating:7.3/10
Kampiliputhappu Rating:7.9/10
ww.kampiliputhappu.blogspot.com




No comments: