4 Mar 2015

താര വെടിക്കെട്ടുമായി 2015 വിഷു

Upcoming Malayalam Movies

താര വെടിക്കെട്ടുമായി 2015 വിഷു 
മലയാളത്തിലും തമിഴിലും ഇനി വരാനിരിക്കുന്നത് വിജയകൊയ്തു സിനിമകൾ.എക്കാലത്തെയും പോലെ ഈ വർഷവും വിഷുവിനു വൻ റിലീസുകളാണ് വരാനിരിക്കുന്നത്. മമ്മൂട്ടി,മോഹൻലാൽ,ദിലീപ്,പൃഥ്വിരാജ് തുടങ്ങിയവരുടെ  സിനിമകൾ വൻ പ്രതീക്ഷയോടെയാണ് തിയേറ്റർകളിൽ എത്തുന്നത്‌.
എന്നും എപ്പോഴും

സ്നേഹവീട്മോ എന്ന മികച്ച ചിത്രത്തിന് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട്-ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ വരുന്ന ചിത്രമാണ് എന്നും എപ്പോഴും.രവീന്ദ്രന്റെ കഥക്ക് രഞ്ജൻ പ്രൊമൊദ് ആണ് തിരകഥ നിർവഹിച്ചിരിക്കുന്നത്.തന്റെ തൊട്ടു മുന്ബാതെ സിനിമയായ റോസ് ഗിറ്റാരിനാൽ വിജയം കൊയ്തില്ലെങ്കിലും എന്നും എപ്പോഴും നല്ല വിജയം കൊണ്ടുവരുമെന്ന് വിശ്വസിക്കാം.ഹൌ ഓൾഡ്‌ ആർ യു എന്ന ഹിറ്റ്‌ സിനിമക്ക് ശേഷം മഞ്ജു വാര്യരുടെ രണ്ടാമത്തെ ചിത്രമാണ് എന്നും എപ്പോഴും.മോഹൻലാൽ,മഞ്ജു വാര്യർ,ലെന,ഇന്നസെന്റു തുടങ്ങിയവര അഭിനയിക്കുന്ന സിനിമ മാർച്ച്‌ 27നു തീറെരുകളിൽ എത്തും.




ഭാസ്കർ ദി രാസ്കൽ
ladies and gentleman എന്ന ചിത്രത്തിന് ശേഷം സിദ്ദീക്ക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഭാസ്കർ ദി രാസ്കൽ.മമ്മൂട്ടി-നയൻതാര ചേർന്നഭ്നയിക്കുന്ന സിനിമ ആന്റോ ജോസഫ്‌ ആണ് നിർമിച്ചിരിക്കുന്നത്.വളരെ കാലത്തിനു ശേഷം സിദ്ദിക്കിന്റെ തിരിച്ചു വരവാണ് ഈ സിനിമ.പ്രായത്തെ ഭേദിക്കുന്ന ഗ്ലാമാരുമായാണ് മമ്മൂക്ക ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.
ഇവൻ മര്യാദരാമൻ 






10കോടി  മുതൽ മുടക്കിൽ വരുന്ന ഉദയകൃഷ്ണ സിബി ക തോമസ്‌-ദിലീപ്-സുരേഷ് ദിവാകർ  ചിത്രമാണ് ഇവൻ മര്യാദ രാമൻ.ഉദയകൃഷ്ണ സിബി ക തോമസ്‌ ചിത്രമായ ശ്രിന്ഗാര വേലാൻ ആളുകളെ വല്ലാതെ നിരാഷയക്കിയെങ്കിലും ഇവൻ മര്യാദ രാമൻ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.ദിലീപഭിനയച്ചു  അവസാന സിനിമകൾ അവതാരം,വില്ലാളി വീരൻ ഏഴു സുന്ദര രാത്രികൾ,നാടോടിമന്നൻ തിയേറ്റർകളിൽ ആദ്യ ആഴ്ചകളിൽ മാത്രം നിരഞ്ഞൊദിയവയായിരുന്നു.ഗോപി സുന്ദർ സംഗീതം നിര്വഹിചിരിക്കുന്ന ചിത്രത്തിൽ ഭാഗ്യ നായിക നിക്കി  കൽറാണിയും അഭിനയിക്കുന്നു.ചിത്രം വിഷുവിനു തിയേറ്റർകളിൽ എത്തും. 

www.kampiliputhappu.blogspot.com

No comments: