മൈ റിവ്യൂ
സാധാരണക്കാരനായ ഒരു തമാശ നായകനിൽ നിന്നും ഉള്ള ഒരു നെക്സ്റ്റ് സ്റ്റെപ് ആണ് ഈ സിനിമയിൽ ശിവ കാർത്തികേയൻ ശ്രമിച്ചിട്ടുള്ളത്. ഒരു പരിധി വരെ നമുക്ക് അത്ര അങ്ങോട്ട് ദഹിക്കാത്ത എന്നാൽ നമ്മളെ വെറുപ്പിക്കാത്ത ഒരു ശ്രമം തന്നെ ആയിട്ടുണ്ട് ഈ മാസ്സ് റോൾ ഇലെക്കുള്ള രംഗ പ്രവേശം. പലപ്പോളും ഒരു സീരിയസ് അല്ലാത്ത ഒരു അഭിനയം ആയിട്ടാണ് തോനിയത്. ആദ്യ സീൻ മുതൽ തന്നെ ഒരു ആത്മവിശ്വാസ കുറവ് ഫീൽ ചെയ്തു പലയിടത്തും . സിനിമയിൽ കോമഡി ഹീറോ ആണോ സീരിയസ് ഹീറോ ആണോ എന്നാ സംശയം ഉള്ള പോലെ. പക്ഷെ എന്നിട്ടും രണ്ടര മണിക്കൂർ തരകെടില്ലാത്ത ഒരു ഷോ തന്നെ ആയിട്ടുണ്ട് കാക്കി ചട്ടൈ .
ആക്ഷൻ ഹീറോ അവതാരം ആയിട്ടും ഒരു ഫൈറ്റ് സീൻ മാത്രമേ സിനിമയിൽ ഇട്ടിടുല്ലു എന്നത് നല്ലൊരു തീരുമാനം ആയി. ഇന്റർവെലിനു തൊട്ടു മുന്നേ തെലുഗു സിനിമകളിൽ പതിവായി കണ്ടു വരുന്ന മാസ്സ് ഇന്റർവെൽ സീൻ പോലെ ഒരെണ്ണം സെറ്റ് ചെയ്തിട്ടുണ്ട്. പ്രതീക്ഷിക്കുന്ന സീൻ ആണെങ്കിലും ശിവക്കിത് പുതുമ ആയതു കൊണ്ടും അനിരുധിന്റെ തകര്പ്പാൻ പശ്ചാത്തല സംഗീതവും തുണ ആയിട്ടുണ്ട്.
മാസ്സ് ഹീറോ ആക്കാനുള്ള ശ്രമം ആണെങ്ങിൽ തന്നെയും ശിവ സിനിമകളിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്ന എല്ലാം..കോമഡി.. പ്രണയം..ഡ്രാമ .. എന്നിങ്ങനെ എല്ലാം ഈ സിനിമയിലും ഉണ്ട് എന്നത് ശിവ കാർത്തികേയൻ ഫാൻസിനും അല്ലാത്ത പ്രേക്ഷകനും രസിച്ചിരുന്നു കാണാവുന്ന ഒന്നാക്കി മാറ്റി സിനിമയെ . ശ്രീ ദിവ്യ എപ്പോളതെയും പോലെ ഇതിലും നല്ല ജോഡി ആയിട്ടുണ്ട്. അനിരുധിന്റെ പാട്ടുകൾ. കിടുക്കി.
യെന്നൈ അറിന്തൽ എന്നാ സിനിമയുടെ കഥ തന്നെ ആണ് കുറെയൊക്കെ ഇതിലും.. ഓർഗൻ ടോനെഷൻ മാഫിയ. എന്നാൽ ഈ സിനിമയിൽ കുറെ കൂടി വ്യക്തമാണ് ആ കഥ. അത് കൊണ്ട് തന്നെ രണ്ടാം പകുതി മികച്ച രീതിയിൽ തുടങ്ങി. വില്ലനും തരകേടില്ല. എന്നാൽ അവസാന അര മണികൂർ വില്ലൻ നായകൻ പോരാട്ടം ഒരൽപം ലോജിക്ക് മറന്നു കാണേണ്ട ഒന്നായിട്ടുണ്ട് ..ഒരു പക്ഷെ ശിവ ആണ് ഹീറോ എന്നത് കൊണ്ട് തോനി പോയതാവാം...ഹരിയുടെ സിന്ഗം 2 പോലുള്ള പോലീസ് സിനിമകൾ സഹിക്കുന്ന പ്രേക്ഷകനെ വച്ച് നോക്കുമ്പോൾ ഇതൊന്നും അത്ര പ്രോബ്ലം ആയി തോനില്ല എന്നുള്ളതാണ് മറ്റൊരു സത്യം.
മൊത്തത്തിൽ ശിവ കാർതികെയനെ മാസ്സ് ഇമേജിൽ എത്തിക്കാനുള്ള ശ്രമം വിജയം കാണാനുള്ള എല്ലാ ഘടകങ്ങളും ഉള്ള സിനിമയാണ് കാക്കി സട്ടൈ..ഒരു ആക്ഷൻ- കോമഡി ഹീറോ കൂടി ഉദയം കൊള്ളുന്നു എന്ന് ഉറപ്പിക്കാം.
verdict - time pass film
Rating-***
Bibin mohan

No comments:
Post a Comment