സലീം കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കംപാര്ട്ട്മെന്റ് മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു.അപോതികിരി എന്ന മികച്ച സിനിമക്കു ശേഷം സുരേഷ് ഗോപിയുടെ,മലയാളത്തിലെ നല്ലൊരു സിനിമ കാണാൻ കഴിഞ്ഞു എന്ന സന്തോഷത്തിലാണ് പ്രേക്ഷകർ.എന്തിരുന്നാലും സിനിമ നല്ലൊരു വിജയമാകട്ടെ എന്നാശംസിച്ചു കൊളളുന്നു.
www.kampiliputhappu.blogspot.in

No comments:
Post a Comment