7 Mar 2015

ഉമ്മച്ചി കുട്ടിയോൽടെ സിനിമയൊന്നും പോയ്‌ പോവ്വൂല്ല 

2012 ഒരു ഹോട്ടലിന്റെ പശ്ചാത്തലവുമായി ഉസ്താദ് ഹോട്ടൽ ഇറങ്ങുമ്പോൾ മറ്റൊരു ഉമ്മച്ചികുട്ടിയായി നമ്മുടെ മുന്നിലേക്ക്‌ നിത്യ വന്നു.ശേഷം സൗഹൃദവും പ്രണയവും ചേർത്ത് വെച്ച ബാങ്കളൂരിന്റെ കഥ പറഞ്ഞ ബാംഗ്ലൂർ ഡെയ്സിലെ നടാഷ അല്പം നെരതെക്കാണെങ്കിൽ കൂടി നമ്മളെ ഒരുപാട് കരയിപ്പിച്ചു.ദുൽക്കർ-നിത്യ താരജോടികൾ അവിടെയും വൻ വിജയം കണ്ടെത്തി.ഇനി 2015 ദുൽക്കർ-മണിരത്നം ടീമിന്റെ ഓക്കേ ക
ണ്മണിയും,100 days of loveഉം വരികയാണ്.ഇത്തവണ ദുൽക്കറും-നിത്യയും ജയിക്കുമോ എന്നറിയാൻ നമുക്കല്പം കാത്തിരിക്കാം.

stay tuned@www.kampiliputhappu.blogspot.com


No comments: