28 Feb 2015

ഋതം

" ഋതം " വിജയകരമായ് യൂ ടുബില്‍ .....

ഈ വാലന്റൈന്‍ ദിനത്തില്‍ യൂ ടുബില്‍ എത്തിയ മൈന്‍ഡ് ക്വാഡ് ക്രിയെഷന്റെ ബാനെറില്‍ പ്രശാന്ത് പണിക്കര്‍ നിര്‍മ്മിച്ച ചിത്രമാണ്‌ ഋതം .ഫൈസലിന്റെയും , ഹര്‍ഷയുടെയും പ്രണയവും, നമ്മള്‍ എല്ലാരും ഓര്‍ക്കേണ്ട നല്ല ഒരു സന്ദേശവും ആണ് ചിത്രത്തില്‍ പറയുന്നത് ..സനീഷ് സാമുവേല്‍ ആണ് ചിത്രത്തിന്റെ സംവിധാനം 
ജസ്റ്റിന്‍ മാത്യു,അഞ്ചു ജെറി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അവതരിപിച്ചിരിക്കുന്നത്.
ഷാന്‍ കാഞ്ഞിരപള്ളിയാണ് ചിത്രത്തിന്റെ ക്യാമറ,
ഗാനരചന ,കഥ ,തിരകഥ നിഖില്‍,
എഡിറ്റിംഗ് ലിന്റോ തോമസ്‌, 
ജിതിന്‍ പി ജയകുമാറും ,അജയ് അഗസ്ടിനുമാണ് ചിത്രത്തിന്റെ സംഗീതം
https://www.youtube.com/watch?v=FFH-_ec0VKk

No comments: