ഉത്തരം 1989 മലയാളം
എം.ടി-പവിത്രൻ-മമ്മൂട്ടി കൂട്ടിൽ പിറന്ന ഒരു സസ്പെൻസ് ത്രില്ലെർ മൂവി ആണ് ഉത്തരം.ജോണ്‍സൻ ൻറെ സംഗീതത്തിൽ ഒരുങ്ങിയ ഈ സിനിമയിൽ മമ്മൂട്ടി,സുപർണ,സുകുമാരൻ,പാർവതി എന്നിവർ അഭിനയിച്ചിരിക്കുന്നു.അന്നത്തെ സിനിമകളിലെ സ്ഥിരം ക്ലൈമാക്സ് രംഗത്തെ മാറ്റി വളരെ പുതുമയാർന്ന ഒരു ക്ലൈമാക്സ് ഉത്തരത്തിനു ഒരുക്കാൻ കഴിഞ്ഞു എന്നതു വളരെ വലിയ കാര്യമാണ്.
സെലീന ജോസഫ്()()()() (സുപർണ)എന്ന യുവഎഴുത്തുകാരിയുടെ ആകസ്മിക ആത്മഹത്യയെ തുടര്ന്നു സെലിനയുടെ സുഹൃത്ത് ബാലചന്ദ്രൻ (മമ്മൂട്ടി)എന്ന പത്രപ്രവർത്തകൻ നടത്തുന്ന അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം.മമ്മൂട്ടി യുടെ നായികയായി പാർവതി ശ്യാമള മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.തികച്ചും വ്യത്യസ്തമായ ഈ സിനിമ ഒരിക്കലും കാണാൻ മറക്കരുത്.
Imdb Rating:6.9/10
Kampiliputhappu Rating:8.3/10
www.kampiliputhappu.blogspot.com

No comments:
Post a Comment