1 Mar 2015

Mukham



മുഖം മലയാളം 1990 


മോഹൻ-മാണി സ്വാമി-ജോസഫ്‌ മാടപ്പള്ളി എഴുതി മോഹൻ സംവിഥാനം ചെയ്ത 1990 ലെ ഹിറ്റ്‌ investigation ത്രില്ലെർ മൂവി ആണ് മുഖം.2013 ൽ ഇറങ്ങിയ ജീത്തു ജോസഫ്‌ ചിത്രം മെമ്മറീസ് ഈ സിനിമയുമായി സാദൃശ്യമുണ്ട്.


സിറ്റിയിൽ അടുത്തിടെ നടക്കുന്ന തുടര്ച്ചയായ മൂന്നു കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ ഹരിപ്രസാദ് (മോഹൻ ലാൽ)എന്ന പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണമാണ് സിനിമയുടെ പ്രമേയം.തന്റെ ഭാര്യയെ പിഴപ്പിച്ച പുരുഷന്മാരുടെ ഭാര്യയെ കൊല്ലുന്നതാണ് കൊലപാതക കാരണം.ആ കാലഘട്ടങ്ങളിലെ ഒരു sycho ത്രില്ലെർ മൂവി ആണ് മുഖം.

Imdb Rating:6.7/10
Kampiliputhappu RAting:8/10
www.kampiliputhappu.blogspot.com








No comments: