തുരക്കുന്ന പെരുച്ചാഴിയും വാടുന്ന മന്ദാരവും
2014ലേക്കൊരു എത്തിനോട്ടം
2010-2011 കാലഘട്ടത്തിലാണ് മലയാളത്തിൽ മാറ്റത്തിന്റെ ധ്വനി ഉയർന്നത്. ഏറെ പ്രശംസിക്കപ്പെട്ട ട്രാഫിക്ക് എന്ന ചിത്രത്തോടു കൂടിയാണ് ഈ മാറ്റം എന്നു വിലയിരുത്തപ്പെടുന്നു. 'പുതുതലമുറ ചിത്രങ്ങൾ' എന്നു വിശേഷിക്കപ്പെട്ട ചിത്രങ്ങളായിരുന്നു തുടർന്നങ്ങോട്ടു ചലച്ചിത്ര രംഗം വാണത്. ആഷിഖ് അബു (സോൾട്ട് ആന്റ് പെപ്പർ, 22 ഫീമെയിൽ കോട്ടയം),ലിജോ ജോസ് പെല്ലിശ്ശേരി (നായകൻ, സിറ്റി ഓഫ് ഗോഡ്, ആമേൻ), അരുൺ കുമാർ (കോക്ക്ടെയിൽ, ഈ അടുത്ത കാലത്ത്),സമീർ താഹിർ (ചാപ്പാ കുരിശ്), മാധവ് രാമദാസൻ (മേൽവിലാസം), വി.കെ. പ്രകാശ് (ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്) തുടങ്ങിയവർ ഇത്തരം ചിത്രങ്ങളുടെ വക്താക്കളായിരുന്നു. സംവിധായകരുടെ കൂട്ടായ്മയിൽ നിർമിക്കപ്പെട്ട കേരള കഫേയും അഞ്ച് സുന്ദരികളും മികച്ച സംരംഭങ്ങളായിരുന്നു. മികച്ച സാങ്കേതികത്തികവ് അവകാശപ്പെടാവുന്നവയായിരുന്നു പുതുതലമുറ ചിത്രങ്ങളെങ്കിലും ഇവ മലയാള സിനിമയെ നഗരകേന്ദ്രീകൃതമാക്കി എന്നു വിമർശിക്കപ്പെടുന്നു.
സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബു 2011-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർപുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു. കൂടാതെ ആ വർഷത്തെ മികച്ച ചിത്രം, മികച്ച നടൻ (സലീം കുമാർ) ഉൾപ്പെടെ പ്രധാന ദേശീയപുരസ്കാരങ്ങളും ഈ ചിത്രം വരിക്കൂട്ടി. ഉസ്താദ് ഹോട്ടൽ, തട്ടത്തിൻ മറയത്ത് തുടങ്ങിയ ചിത്രങ്ങളുടെ വിജയം നൽകിയ പുത്തനുണർവ്വിലാണ് മലയാള സിനിമ ഇപ്പോൾ.(wikepedia)
![]() |
| പെരുച്ചാഴി |
ജൂലായിൽ ഇറങ്ങിയ മമ്മൂട്ടി ചിത്രം മംഗ്ലീഷ് മിസ്റ്റർ ഫ്രോട് പോലെ പപ്രോട്യൂസരെ നഷ്ടതിലാക്കിയില്ല,എന്നാൽ ജൂലായ് മറക്കാനാകാത്ത രണ്ടു സിനിമകൾ തന്നു,വിക്രമാദിത്യനും ഹായ് ഞാൻ ടോണിയും.എന്നാൽ ഹായ് ഞാൻ ടോണി വേണ്ടത്ര പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയില്ല.
ഒഗുസ്ടും നഷ്ടം മാത്രമാണ് സമ്മാനിച്ചത് കാശിനു വേണ്ടി മാത്രം ഓടിയ പെരുച്ചാഴിയും ശ്രദ്ടിക്കപ്പെടാതെ പോയ അപ്പോതെയ്കാരിയും മുന്നറിയിപ്പും.മുന്നറിയിപ്പ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും തിയേറ്റർകൾ ശൂന്യമായിരുന്നു.
സെപ്റെമ്ബറിൽ വിജയം കയ്വരിച്ചത് രാജാധി രാജയും,സപ്തമാശ്രീ തസ്കരയും,വെള്ളിമൂങ്ങയുമായിരുന്നു.എന്നാൽ തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയായിരുന്നു എല്ലാം.DQവിന്റെ ഞാൻ അവാര്ഡ് ചിത്രം എന്ന തസ്തികയിൽ ചുരുക്കി.
![]() |
| ആമയും മുയലും |
നവംബർ 2014നു നല്ല ദിനങ്ങൾ സമ്മാനിച്ചു.ഒറ്റമന്ദാരം,വർഷം,ഇയ്യോബിന്റെ പുസ്തകം,ഒര്മയുണ്ടേ ഈ മുഖം,മൈലാഞ്ചി മോന്ജുള്ള വീട്
തുടങ്ങിയ നല്ല സിനിമകൾ സമ്മാനിച്ചു എന്നാൽ ഒട്ടമന്ദാരവും പ്രേക്ഷകർ ഏറ്റെടുത്തില്ല.
2012ൽ ബാവൂട്ടിയുടെ നാമത്തിൽ ഉം 2013ൽ ദ്രിശ്യവും ഡിസംബർ ഹിറ്റുകൾ സംമാനിച്ചപ്പോൾ 2014ഡിസംബർ ഒന്നും നല്കിയില്ല.കസിൻസ് എന്ന അറുബോറൻ സിനിമയും ആമയും മുയലും എന്ന സഹികെട്ട പ്രിയദർശൻ സിനിമയും 2014 ഡിസംബറിലെ സംഭാവനകലായിരുന്നു.നഗര വാരിധി നടുവിൽ ഞാൻ എന്ന ശ്രീനിവാസൻ സിനിമ തിരക്കഥ കൊണ്ട് തന്നെ പാളി.ഒരു കാലത്ത് കേരളത്തിന്റെ പേടി സ്വപ്നം എന്ന് പറഞ്ഞ ശ്രീ സൂൂപെർ സ്റ്റാർ സന്തോഷ് പണ്ടിടിന്റെ കാളിദാസൻ കവിതയെഴുതുകയാണ് എന്ന സിനിമ പ്രക്ഷകർ അറിഞ്ഞത് പോലുമില്ല.
2012ഉം2013ഉം മലയാളം സിനിമക്ക് പുതിയ വഴി കാണിച്ചു തന്നു എന്നാൽ 2014 ഏറെ നിരാശയിലാക്കി.2014ൽ നല്ല സിനിമകൾ വന്നില്ല എന്നല്ല നല്ല സിനിമകൾ എന്നാൽ എല്ലാം പരാജയം ഏറ്റു വാങ്ങുകയായിരുന്നു .സ്വപാനവും,ഒറ്റമന്ദാരവും വളരെ ദുഖതിലാഴ്ത്തി.ഏറ്റവും വലിയ അതിശയം ഈ വർഷം ലാലേട്ടന് ഒരു ഹിറ്റു പോലും ലഭിച്ചില്ല എന്നതാണ്.
| വർഷം |
എന്നാൽ 2014ൽ മമ്മൂട്ടിക്ക് മൂന്നു നല്ല സിനിമകളും നാല് ഹിറ്റും ലഭിച്ചു.ദിലീപിന്റെ മൂന്നു സിനിമകളിൽ ഒന്ന് മാത്രം വിജയം കൈവരിച്ചു(റിംഗ്മാസ്ടെർ).പ്രിത്വിരാജിനു കഴിഞ്ഞ വര്ഷത്തെ അത്ര സ്കോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും രണ്ടു സൂപ്പർ ഹിറ്റുകൾ ഈ വർഷം ലഭിച്ചു.ചെയ്ത സിനിമകളെല്ലാം ഹിറ്റാക്കിയ നായകൻ നിവിൻ പോളി മാത്രമാണ്.ദുല്കരിനും ഈ വർഷം മോശമായിരുന്നു.ആസിഫ് അലിക്ക് ഈവര്ഷം നല്ല സിനിമകളാണ് ലഭിച്ചത്.അഭിനയിച്ച ആറു പടങ്ങളിൽ how old are you മാത്രമാണ് കുഞ്ചാക്കോ ബോബന് വിജയിപ്പിക്കാൻ കഴിഞ്ഞത്.ജയറാം അഭിനയിച്ച സിനിമകളിൽ ഒന്ന് മാത്രമേ കഴിഞ്ഞൊള്ളൂ എന്നാൽ സ്വപാനം അദ്ദേഹത്തിനു ലഭിച്ച നല്ലൊരു മൂവി ആണ് സിനിമകളിൽ സിനിമകൾ വിജയിപ്പിക്കാൻ ഫഹദ് ഫാസിലിനു കഴിഞ്ഞു.സുരേഷ് ഗോപിയുടെ ഒരു സിനിമ പോലും വിജയിച്ചില്ലെങ്കിലും അപോതികരി നല്ലൊരു സിനിമയായിരുന്നു.ഒരു പക്ഷെ ഈ വർഷം ഏറ്റവും കൂടുതൽ സിനിമകൾ ലഭിച്ചിട്ടുണ്ടാവുക ജയസൂര്യക്കായിരിക്കും,അഭിനയിച്ച ഏഴു സിനിമകളിൽ 4സിനിമകലാക്കാൻ ജയസൂര്യക്ക് കഴിഞ്ഞു ഒരു വേളയിൽ നാലു സിനിമകൾ ജയസൂര്യയുടെ ഇറങ്ങിയിരുന്നു.
എന്നാൽ ജോയ് മാത്യു,നെടുമുടി വേണു,ഇന്നസെന്റ് തുടങ്ങിയവര്ക് ഈ വർഷം നല്ല സിനിമകൾ ലഭിച്ചു.
സ്വപാനം,ബാല്യകാല ;കാലസഖി,അപോതികരി,മുന്നറിയിപ്പ്,ഞാൻ,ഒറ്റമന്ദാരം തുടങ്ങിയ സിനിമകൾ വിജയം നേടാതെ പോയതിന്റെ അര്തമെന്താനെന്നു മനസ്സിലാക്കാൻ കഴിയുന്നില്ല.വെള്ളിമൂങ്ങ,ഓം ശാന്തി ഓശാന,റിംഗ് മാസ്ടെർ,ഇതിഹാസ,മൈലാഞ്ചി മോന്ജ്ഉള്ള വീട് തുടങ്ങിയ ഹിറ്റുകൾ നല്ല സിനിമകലായിരുനുവെങ്കിലും സ്വപാനം,ബാല്യകാലകാലസഖി,അപോതികരി,മുന്നറിയിപ്പ്,ഞാൻ,ഒറ്റമന്ദാരം തുടങ്ങിയ സിനിമകളെ പിൻതള്ളി ഇത്തരം സിനിമകൾ വിജയിക്കുമ്പോൾ കേരളത്തിലെ ഒരു പറ്റം പ്രേക്ഷകരോട് പുച്ചമാല്ലാതെ മറ്റൊന്നും തോന്നുന്നില്ല.ഇനി വരുന്ന 2015ൽ നല്ല സിനിമകൾ വരും എന്ന വിശ്വാസത്തോടെ കമ്പിളിപുതപ്പ് .
By ഷംസു
www.kampiliputhappu.blogspot.com


No comments:
Post a Comment