4 Mar 2015

Mohanlals ennum Eppozhum Second Treaser Out.....

Mohanlals ennum Eppozhum Second Treaser Out.....

എന്നും  എപ്പോഴും 
മോഹൻലാൽ-മഞ്ജു വാര്യർ-സത്യൻ അന്തിക്കാട്-ആന്റണി പെരുമ്പാവൂർ കൂട്ടിൽ പിറക്കുന്ന എന്നും എപ്പോഴും സിനിമയുടെ രണ്ടാമത്തെ ട്ട്രീസർ പുറത്തിറങ്ങി,ആദ്യ ട്രീസേരിനു യൂടൂബിൽ കൂടുതൽ കാണികൾ ഉണ്ടായിരുന്നില്ലെങ്കിലും എന്നും എപ്പോഴും മോഹൻലാലിൽ നിന്നുമുള്ള മറ്റൊരു ഹിറ്റ്‌ ആകുമെന്ന് പ്രതീക്ഷിക്കാം.







www.kampiliputhappu.blogspot.com