Starring: Kamal Haasan, K Balachandar, K Vishwanath, Jayaram, Urvasi, Pooja Kumar, Andrea. Producer: N Subash chandrabose Direction: Ramesh Arvind Story & Screenplay: Kamal Haasan DOP: Shamdat Music: Ghibran
ഒട്ടേറെ വേഷം കൊണ്ട് നമ്മളെ വിസ്മയിപ്പിച്ച ഉലക നായകന് കമൽ ഹസ്സൻ തന്റെ പുതിയ ചിത്രമായ ഉത്തമ വില്ലന്റെ തിരക്കില്ലാണ് . ഉത്തമ വില്ലന്റെ പുതിയ ട്രീസർ യൂ ടുബിൽ കണ്ടത് 4ലക്ഷത്തിലധികം ആളുകളാണ് അതും ചുരുങ്ങിയ ദിവസങ്ങള് കൊണ്ട്.ദുൽക്കർ സല്മാൻ-മണിരത്നം ടീമിന്റെ ഓക്കേ കണ്മണി എന്ന തമിൾ ചിത്രത്തിന്റെ ട്രിലെരും യൂ ടുബിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ് .കമൽ ഹസ്സൻ തിരക്കഥ എഴുതി ലിന്ഗുസാമി-കമല ഹസ്സൻ നിര്മിക്കുന്ന ചിത്രം രമേശ് അരവിന്ദു ആണ് സംവിധാനം ചെയ്യുന്നത്.മലയാളത്തിൽ നിന്നും പാർവതി മേനോനും,ജയറാമും ഉത്തമ വില്ലനിൽ വേഷങ്ങൾ ചെയ്യുന്നു.ഈറോസ് ഇന്റർനാഷണൽ ലിന്റെ ബാന്നെറിൽ വരുന്ന ചിത്രം ഏപ്രിൽ ഒന്ന് മുതൽ തിയേറ്റർ കളിൽ എത്തും.തന്റെ മുൻപത്തെ ചിത്രം വിശ്വരൂപവും കോടികൾ കൊയ്തിരുന്നു.ഈ സിനിമയും വൻ പ്രതീക്ഷയോടെ ആണ് റിലീസിന് ഒരുങ്ങുന്നത്,പ്രതീക്ഷകൾ അസ്തമിക്കതിരിക്കട്ടെ എന്ന് പ്രാര്തിച്ചു കൊണ്ട് കമ്പിളിപുതപ്പ്.
No comments:
Post a Comment