ഹൊസ്പിറ്റൽ പാല് കാച്ചൽ.പാലുകാച്ചൽ ഹോസ്പിടൽ
ചിറകൊടിഞ്ഞ കിനാവുകൾഈ പേര് കേള്ക്കാത്ത ആരുമുണ്ടാവില്ല,അതെ നമ്മുടെ അംബുജാക്ഷന്റെ കദന കഥയുടെ പേരാണ്,19വര്ഷങ്ങള്ക് ശേഷം ചിറകൊടിഞ്ഞ കിനാവുകൾ അമ്ബുജാക്ഷൻ വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നു,കുഞ്ചാക്കോ ബോബാൻ-റിമ കല്ലിങ്കൽ അഭിനയിക്കുന്ന ചിറകൊടിഞ്ഞ കിനാവുകൾ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്.സന്തോഷ് വിശ്വനാഥ് സംവിധാനം നിര്വഹിക്കുന്ന സിനിമ ലിസ്ടിൻ സ്റ്റീഫെൻ ആണ് നിർമിക്കുന്നത്.മുരളി ഗോപി,സ്രിന്ദ ആശാബ് തുടങ്ങിയവര പ്രതാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.
www.kampiliputhappu.blogspot.com
No comments:
Post a Comment