
2010 ഒരു കൂട്ടം സുഹൃത്തുക്കളുടെ സൗഹൃദവും ഒരല്പം പ്രണയവുമായി മലർവാടി ആർട്സ് ക്ലുബ് കേരളത്തിൽ വന്നപ്പോൾ ആരും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു ലഭിച്ചത്.രണ്ടു വർഷം കഴിഞ്ഞു ഒരു മീശ മുളക്കാത്ത ചെക്കനേയും ഒരു ഉമ്മചികുട്ടിയെയും വെള്ളിത്തിരയിലേക്ക് വിനീത് കൊണ്ട് വരുമ്പോൾ ആരെങ്കിലുമരിഞ്ഞൊ ഇത് ഒരു സൂപർ ഹിറ്റിലെക്കു കാലെടുത്തു വെക്കുമെന്ന്.2013പ്രണയവും സൗഹൃദവും മാറ്റി നിർത്തി അതിനേക്കാൾ വലിയ ബന്ധങ്ങളുടെ കഥ നമുക്ക് മുന്നിൽ തുറന്നു കാണിച്ചപ്പോൾ വൻ തിരയിളക്കം സൃഷ്‌ടിച്ച മൂന്നാമത്തെ സിനിമയിലേക്ക് തിരയും കടന്നു.ഇനിയിത 2015 മാർച് 27നു സുപ്പെർ സ്റ്റാർ ലലെട്ടനോട് കൂടെ മത്സരിക്കാൻ കൊല മാസ്സുമായി ഒരു വടക്കൻ സെല്ഫീ.....ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന വിനീത് തിരക്കഥ എഴുതുന്ന ഒരു വടക്കൻ സെല്ഫീ ഇതിനോടകം പ്രശസ്തി നേടിക്കഴിഞ്ഞു.വടക്കൻ സെല്ഫിയുടെ പ്രോമോ സൊങ്ങ് കൊല മാസ്സ് ഡാ യൂ ടുബിൽ ശ്രദ്ധിക്കപ്പെടുന്നു.
www.kampiliputhappu.blogspot.com