മലയാള സിനിമയിൽ 2015മാർച് ചിലപ്പോൾ ഏറ്റവും നല്ല സിനിമകൾ തന്ന മാസമാകും.നിവിന്റെ പ്രേമം,ലാലേട്ടന്റെ എന്നും എപ്പോഴും,വിനീതിന്റെ വടക്കൻ സെല്ഫ, ഉണ്ണികുട്ടന്റെ സോറി ഉണ്ണികുട്ടന്റെ സാമ്രാജ്യം 2,രാമേട്ടന്റെ സിപിയും DQവിന്റെ 100 days of loveഉംപിന്നെ എല്ലാരുംപാടെ ചേർന്നൊരു ബ്രൂടുസും പിന്നെ അല്ലറ ചില്ലറ സിനിമകളും ചേർന്ന് ഈ മാർച് തിയട്ടരുകാര്ക് ഒരു ഉത്സവം തന്നെ നല്കും എന്നതിൽ സംശയിക്കാനില്ല.പോരാത്തതിനു കേരളത്തിന്റെ വളർത്തു മകൻ അല്ലുവിന്റെ രുദ്രം ദേവിയും കമലെട്ടന്റെ ഉത്തമ വില്ലനും കൂടിയാകുമ്പോൾ തിയ്യട്ടരുകളിൽ ഒരു ദിവസം 3 സിനിമകളിറങ്ങേണ്ടി വരും.തമിഴിലാണ് കഷ്ടം ഏറ്റവും കൂടുതൽ സിനിമകൾ ഇറങ്ങുന്ന കേരളത്തെ വെട്ടിച്ചു മുന്നെരാന്ള്ള ശ്രമമാണോ എന്നറിയില്ല തമിഴിൽ ഇന്ന് റിലീസ് ആയതു11 ചിത്രങ്ങൾ ആണ്.വടക്കനും,ലവ്വും,എന്നും എപ്പോഴും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു.ലാലേട്ടന്റെ എനും എപ്പോഴും മാർച് 27നു ഇറങ്ങുമ്പോൾ ഒപ്പം മത്സരിക്കാൻ സർ സിപി യും വടക്കൻ സെല്ഫിയുമുണ്ട്.ഇറങ്ങുന്ന എത്ര സിനിമകൾ ഒരാഴ്ച തികചോടുമെന്നു നമുക്ക് കണ്ടറിയാം.അത് വരെ വണക്കം.
www.kampiliputhappu.blogspot.com
No comments:
Post a Comment