ഓ കാതൽ കണ്മണി
ദുൽക്കർ-മണിരത്നം ടീമിന്റെ ഓ കാതൽ കണ്മണിയുടെ ഫസ്റ്റ് ട്രിലെർ 2 ദിവസങ്ങള്ക് മുന്പ് പുറത്തുവിട്ടു ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരു ലക്ഷത്തിലധികം ആളുകൾ ട്രിലെർ കണ്ടു കഴിഞ്ഞു എന്ന വാർത്തക്ക് പുറമേ ഇപ്പോൾ ഇതാ ഓക്കേ കണ്മണി 2 ദിവസം കൊണ്ട് 13ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു എന്ന വാർത്ത ദുൽക്കർ സൽമാൻ എന്ന നായകന് തമിൾ സിനിമാകളിലും ആരധകരുന്ടെന്ന സത്യം നമുക്ക് പറഞ്ഞു തരുന്നു.
മലയാളത്തിലെ മെഗാ താരം മമ്മൂട്ടിയുടെ മകനായാണ് സിനിമയിലേക്ക് വന്നത് എങ്കിലും ആ മികവു പിടിച്ചു നിരത്താൻ ദുൽക്കറിനായിട്ടുണ്ട്.100days of love എന്ന മറ്റൊരു സിനിമയും ദുൽക്കറിൽ നിന്നും വരുന്നുണ്ട്.എന്തായാലും ഓക്കേ കണ്മണിയും നല്ലൊരു വിജയമാകുമെന്ന് നമുക്ക് കരുതാം.
www.കമ്പിളിപുതപ്പ്.blogspot.com

No comments:
Post a Comment