8 Mar 2015

നിത്യക്ക് നോ ടെൻഷൻ

കൈ നിറയെ സിനിമകളുമായി നിത്യ.

ലോക മഹിളാ ദിനത്തിൽ തന്നെ ഈ പോസ്ടിട്ടത്തിൽ ഞാൻ സന്തോഷിക്കുന്നു.കൈ നിറയെ സിനിമകലുമായാണ് നിത്യ ഇരിക്കുന്നത് ഒരു പാട് പ്രൊജുക്റ്റുകൾ ഒഴിവാക്കി എന്നിട്ടും 8സിനിമകളാണ് ഏപ്രിലിനുള്ളിൽ വരാനിരിക്കുന്നത്

.100 days of love,തമിഴിൽ മുനി3,മികച്ച പ്രതികരണവുമായി മുന്നേറുന്ന ഓക്കേ കണ്മണി,തെലുഗിൽ 5 അഞ്ചു സിനിമകൾ.ഓക്കേ കണ്മണിയുടെ തെലുഗു പതിപ്പും(ഓക്കേ ബന്ഗാരം)22മാലിനി,രുദ്രം ദേവി തുടങ്ങിയവയാണ് 
പ്രഥാന വർക്കുകൾ.കന്നടയിലെ ഒമ്മോമ്മേ യും തെലുഗിലെ രവി വർമയും ഫിലിമിങ്ങ് നടന്നു കൊണ്ടിരിക്കുന്നു.ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും പ്രശസ്തി നേടാൻ കഴിഞ്ഞു എന്ന നിത്യയുടെ കഴിവിനെ അഭിനന്ദിഛെ മതിയാകൂ. നിത്യക്കു  പിറന്നാൾ സിനിമകൾ കൊണ്ട് സംഭുഷ്ടമാണ്.6സിനിമകൾ ഏപ്രിലിനു റിലീസിന് ഒരുങ്ങുന്നുണ്ട്.എന്തായാലും.എന്ത് തന്നെയായാലും ഒരു ഹാൽഫ്‌ മലയാളി കൊച്ചത്തി ഇത്രയും പ്രശസ്തമായതിൽ നമുക്ക് അഭിമാനിക്കാം.
www.kampiliputhappu.blogspot.com

No comments: