8 Mar 2015

ഹൌ ഓൾഡ്‌ ആർ യു തമിഴിലേക്ക്

ഹൌ ഓൾഡ്‌ ആർ യു തമിഴിലേക്ക് നായികയായി ജ്യോതിക.ലോക വനിതാ ദിനത്തിന് ആശംസകളുമായി ആണ് ആദ്യ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.ജ്യോതികക്കൊപ്പം റഹ്മാൻ അഭിനയിക്കും

www.kampiliputhappu.blogspot.com

No comments: