12 Mar 2015

Yoo Too Brutus

നല്ല ഗോൾഡെൻ  ചതിയായിപ്പോയി 

രൂപേഷ് പീതാമ്പരൻ സംവിധാനം ചെയ്യുന്ന ആസിഫ് അലി-ശ്രീനിവാസൻ ചിത്രം യൂ ടൂ ബ്രുടസിന്റെ ട്രെയ്ലെർ ഇന്ന്7 മണിക്കു പുറത്തിറങ്ങുമെന്ന് പറഞ്ഞിരുന്നു.എന്നാൽ ചിത്രത്തിന്റെ ട്രെയ്ലെർ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.7മണിക്കിരങ്ങുമെന്നു പറഞ്ഞ ട്രെയ്ലെർ ചില സാങ്കേതിക കാരണങ്ങളാൽ 9മണിക്കിറങ്ങും.ഇന്ന് പുറത്തിറങ്ങും എന്ന് പറഞ്ഞ ഇവൻ മര്യാദ രാമന്റെ ട്രെയ്ലറും ഇത് വരെ ഇറങ്ങിയിട്ടില്ല.

www.kampiliputhappu.blogspot.com