ഗോൾഡെൻ ചതിയുടെ സാമ്പിൾ നാളെ വരുന്നുണ്ട്:മര്യാദ രാമൻ മര്യാദ പാലിച്ചു ട്രൈലേർ നാളെ പുറത്തിറങ്ങും.
പ്രേക്ഷകർ ഏറെ കാത്തിരുന്ന യൂ ടൂ ബ്രുടസ്,മര്യാദ രാമൻ എന്നി സിനിമകളുടെ ട്രൈലെർ നാളെ പുറത്തിറങ്ങുകയാണ്.
സുരേഷ് ദിവാകർ-ഉദയ,തോമസ്-ദിലീപ് ചിത്രമായ ഇവൻ മര്യാദ രാമന്റെ ആദ്യ ട്രയലെർ നാളെ പുറത്തിറങ്ങുകയാണ്,തുടർച്ചയായ പരാജയങ്ങൾക് ശേഷം ദിലീപിന്റെ മര്യാദ രാമൻ പ്രേക്ഷകർക് ഏറെ പ്രതീക്ഷ നല്കുന്നു.ദിലീപ് ചിത്രത്തിൽ ഭാഗ്യ നായിക നിക്കി ഗൽരാനിയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്.ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദരാണു നിർവഹിച്ചിരിക്കുന്നത്.ചിത്രം ഏപ്രിലിനു തിയ്യട്ടരുകലിലെതുമെന്നു കരുതാം.
![]() |
| യൂ ടൂ ബ്രുടസ്,ഇവൻ മര്യാദ രാമൻ |
നാളെ ഏഴു മണിക്ക് കാതിരുന്നോളൂ,ഗോൾഡെൻ ചതിയുടെ ട്രൈലേർ പുറത്തിറങ്ങുകയാണ്.ആസിഫ് അലി-ശ്രീനിവാസൻ ചിത്രം സൊഷിയൽ മീഡിയകളിൽ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ചിത്രത്തിന്റെ ആദ്യ ട്രൈലേർ പുറത്തിറങ്ങുന്നത്.ചിത്രം മാർച് 20നു തിയ്യട്ടരുകളിൽ എത്തും.
www.kampiliputhappu.blogspot.com

No comments:
Post a Comment