മോഹൻലാൽ-മഞ്ചു വാരിയർ എന്നും എപ്പോഴും ഹിറ്റുകൾ മാത്രം.
17വർഷങ്ങൾക് ശേഷം വീണ്ടും മോഹൻലാൽ-മഞ്ചു കൂട്ടുകെട്ടിന് മാർച് സാക്ഷ്യം വഹിക്കുകയാണ്.എന്നും മോഹൻലാൽ-മഞ്ചു കൂട്ടുകെട്ട് ഹിറ്റുകൾ മാത്രമാണ് സമ്മാനിച്ചത് എന്നതിനുപരി എന്നും പ്രേക്ഷകർക്ക് ഓർത്തിരിക്കാനുള്ള സിനിമകളാണ് അവർ നല്കിയത്.വിശ്വനാഥനും ഭാനുവും പ്രേക്ഷകർക് പ്രണയവും,സങ്കടവും നൽകിയപ്പോൾ ജഗന്നാഥനും ഉണ്ണിമായയും തമാശകളും സമ്മാനിച്ചു.ഒരല്പം നേരത്തെക്കാണെങ്കിൽ കൂടി നിരഞ്ചനും-അഭിരാമിയും വീണ്ടും നമ്മെ അത്ഭുതപ്പെടുത്തി.ലാലെട്ടനെന്ന അത്ഭുതവും,മഞ്ചു എന്ന അഭിനയ വിസ്മയവും വീണ്ടും ഒന്നിക്കുകയാണ്-17വർഷങ്ങൾക് ശേഷം ഇന്ദു ചൂടൻ വരികയാണ്.പുതിയ കളികൾ കാണാനും ചിലത് കാണിച്ചു തരാനും നീ പോടാ മോനെ ദിനേശാ....
www.kampiliputhappu.blogspot.com