പെണ്ണൊരുമ്പെട്ടാൽ എന്ത് സംഭവിക്കും?നമുക്ക് നോക്കാം കല്യാണിസം.മലയാളത്തിലെ ആദ്യ സിനിമ വിഗതകുമാരൻ അപ്പൊ ആദ്യത്തെ ഉപ്പിലിട്ട സിനിമയോ?നാളെ വരുന്നുണ്ട് നെല്ലിക്ക പുലിയാണോ ചവർപ്പാണോ എന്ന് രുജിച്ചറിയാം.ഈ ലോക മഹായുദ്ധം എന്തിനു വേണ്ടി കാണൂ ഒന്നാം ലോക മഹാ യുദ്ധം.നിങ്ങള്കിഷ്ടപ്പെട്ട സിനിമ നാളെ പോയി കാണൂ അനുഭവം പങ്കുവെക്കു.ശുഭ രാത്രി,കമ്പിളിപുതപ്പ്.
![]() |
| കല്യാണിസം നെല്ലിക്ക ഒന്നാം ലോക മഹായുദ്ധം Watch The Treaser's |
