ഇരട്ടക്കുഴൽ:95% ലോഡിംഗ്
ആഗുസ്റ്റ്ലി സിനിമയുടെ ബാന്നെരിൽ പ്രിത്വിരാജ്,സന്തോഷ് ശിവാൻ തുടങ്ങിയവർ നിർമിച്ചു ലിജൊ ജോസ് നിർമാണവും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഡബിൾ ബാരെൽ പ്രദർഷനതിനൊരുങ്ങുന്നു.ഒരുപാട് കാലത്തെ കാത്തിരിപ്പിന് വിരാമ
മിട്ടു എപ്രിലിനാണ് സിനിമ റിലീസ് ചെയ്യുന്നതു.സിനിമയിൽ തമിഴ് നടൻ ആര്യ,പ്രിത്വിരാജ്,ആസിഫ് അലി,ഇന്ദ്രജിത്ത്,സണ്ണി വെയ്ൻ തുടങ്ങിയ യുവ താരങ്ങൾ അണി നിരക്കുന്നു.രചന നാരായണൻ കുട്ടി,സ്വാതി റെഡ്ഡി,ഇഷ ഷർവാനി,പീർലെയ് തുടങ്ങി വൻ താര നിര തന്നെ സിനിമക്കുണ്ട് എന്നത് പ്രേക്ഷകരെ സിനിമ കാണാൻ കൂടുതൽ പ്രേരിപ്പിക്കുന്നു.ഫഹദ് ഫാസിൽ കൈകാര്യം ചെയ്യണ്ട വേഷം ആര്യയാണ് ചെയ്യുന്നത്,സിനിമയിൽ ആര്യയും നിർമാണം വഹിക്കുന്നു.സിനിമയിൽ അഭിനന്ദ് രാമനുജാൻ ചായാഗ്രഹണം നിർവഹിക്കുന്നു.പ്രശാന്ത് പിള്ളയാണ് സിനിമക്ക് സംഗീതം നിർവഹിക്കുന്നത്.സിനിമ പ്രേക്ഷകര്ക് ഏറെ പ്രതീക്ഷ നല്കുന്നു,സിനിമ നല്ല വിജയം കൊയ്യുമെന്നു പ്രതീക്ഷിക്കാം.

www.kampiliputhappu.blogspot.com