19 Mar 2015

100 Shows Of Love


പ്രേക്ഷകർ കാത്തിരുന്ന ദുല്ക്കറിന്റെ 100 ഡെയ്സ് ഓഫ് ലവ്വിന്റെ തിയ്യട്ടർ ലിസ്റ്റ് പുറത്തിറങ്ങി.തന്റെ റ്റ്വിട്ടെർ പെജിലൂടെയാണു ദുല്ക്കർ ആരാധകർക്ക് സന്തൊഷ വാർത്ത അറിയിച്ചതു.പെട്ടെന്നു തന്നെ പൊസ്റ്റിനു ലൈക്കുകളും കമന്റുകളും നിറഞ്ഞു.100 തിയ്യട്ടരുകലിലാണു സിനിമ റിലീസ് ചെയ്യുന്നതു.
www.kampiliputhappu.blogspot.com