10 Mar 2015

Yoo Too Brutus

ഗോൾഡെൻ ചതി വരുന്നുണ്ട്!

ഗോൾഡെൻ ചതിയുമായി ആസിഫ് അലി-രൂപേഷ് പീതാംബരന്റെ യൂ  ബ്രൂടസ് വരികയാണ്.ആസിഫ് അലി,ശ്രീനിവാസൻ,ടോവിനോ തോമസ്‌,ഹണി റോസ്,രചന നാരായണൻ കുട്ടി തുടങ്ങിയവർ അഭിനയിക്കുന്ന യൂ ടൂ ബ്രുടസ് മാർച്ച്‌20 നു തിയ്യട്ടരുകളിൽ എത്തുകയാണ്.ചിത്രം ഒരു അന്തോളജി ആയതുകൊണ്ട് തന്നെ ചിത്രത്തിൽ6 ക്ലൈമാക്സ്ഉകൾ ഉണ്ട്.ചിത്രം നിർമിച്ചിരിക്കുന്നത് ഷൈഖ് അഫ്സൽ ആണ്.റഫീക്ക് അഹമ്മെദിന്റെ വരികൾക് റോബി എബ്രഹാം സംഗീതം നൽകുന്ന ചിത്രത്തിലെ "എട്ടും പൊട്ടും"എന്ന ഗാനം പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചു കഴിഞ്ഞിരിക്കുന്നു.അസിഫ് അലി നേരത്തെ അഭിനയിച്ച മൂന്നു ചിത്രങ്ങളും ഹിറ്റ്‌ ആയിരുന്നു.സിനിമക്ക് സൊഷിയൽ മീഡിയകളിൽ മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്.മാര്ചിലിറങ്ങുന്ന ചിത്രങ്ങളിൽ യൂ ടൂ ബ്രുടസ് പ്രേക്ഷകർ ഏറെ പ്രതീക്ഷിക്കുന്ന ചിത്രമാണ്.
 Watch Treaser


www.kampiliputhappu.blogspot.com

No comments: